
ആര്‍ത്തവ ശുചിത്വത്തിന്റെ സന്ദേശം പ്രചരിപ്പിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുന്ന ലോകസുന്ദരി മാനുഷി ഛില്ലറിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത് മികച്ച പ്രതികരണം. ലോകസുന്ദരി പട്ടം കരസ്ഥമാക്കിയ ഈ ഇരുപതുകാരിയുടെ ലോകപര്യടന ചിത്രങ്ങളാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ സംസാര വിഷയം. കുറഞ്ഞ മേക്കപ്പിലും ആഡംബരം കുറച്ചും ശ്രദ്ധ നേടി വ്യത്യസ്തയാവുന്ന ഈ ലോകസുന്ദരിയുടെ ഫാഷന്‍ കുറഞ്ഞ സമയം കൊണ്ടാണ് അംഗീകരിക്കപ്പെടുന്നത്. ഹൈദരാബാദില്‍ നിന്ന് ആരംഭിച്ച് സാന്‍സ്ഫ്രാന്‍സിസ്കോ വരെയുള്ള ലോകപര്യടനത്തില്‍ നിന്നുള്ള മാനുഷിയുടെ ചിത്രങ്ങള്‍ കാണാം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ