പുൽവാമ ഭീകരാക്രമണം: ധീര സൈനികർക്ക് ആദരാജ്ഞലി അർപ്പിച്ച് മരക്കാർ സിനിമയുടെ ഷൂട്ടിം​ഗ് സൈറ്റ്

Published : Feb 16, 2019, 06:16 PM ISTUpdated : Feb 16, 2019, 08:18 PM IST
പുൽവാമ ഭീകരാക്രമണം: ധീര സൈനികർക്ക് ആദരാജ്ഞലി അർപ്പിച്ച് മരക്കാർ സിനിമയുടെ ഷൂട്ടിം​ഗ് സൈറ്റ്

Synopsis

പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മരക്കാർ - അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഹൈദരാബാദിലെ രാമോജിറാവു ഫിലിം സിറ്റിയിൽ പുരോ​ഗമിക്കുകയാണ്.

പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരമർപ്പിച്ച് മരക്കാർ സിനിമയുടെ അണിയറ പ്രവർത്തകർ. പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മരക്കാർ - അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഹൈദരാബാദിലെ രാമോജിറാവു ഫിലിം സിറ്റിയിൽ പുരോ​ഗമിക്കുകയാണ്. തന്റെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലാണ് മോഹൻലാൽ ആദരമർപ്പിക്കുന്നതിന്റെ ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്. ലാലിനെക്കൂടാതെ ഹരീഷ് പേരടി, മുകേഷ്, നെടുമുടി വേണു, ബാബുരാജ്, ആന്റണി പെരുമ്പാവൂർ, സന്തോഷ് കീഴാറ്റൂർ, നന്ദു എന്നിവരും ഈ ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

 

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പീഡകനെ താങ്ങുന്ന കൊല സ്ത്രീകളെ കാണുമ്പോ അറപ്പ്, ജയ് വിളിക്കുന്നവരോട് പുച്ഛം'; ഭാ​ഗ്യലക്ഷ്മി
'ഒരേയൊരു രം​ഗമെങ്കിലും ഞാനുമുണ്ട്'; 'സമ്മര്‍ ഇന്‍ ബത്‌ലഹേം' റീ റിലീസ് നാളെ, സന്തോഷം പങ്കിട്ട് മോഹൻലാൽ