ക്യാംപസിനെ തൊട്ടുണര്‍ത്തുന്ന മാസ്റ്റര്‍പീസിലെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി

Web Desk |  
Published : Jan 09, 2018, 12:13 PM ISTUpdated : Oct 04, 2018, 05:22 PM IST
ക്യാംപസിനെ തൊട്ടുണര്‍ത്തുന്ന മാസ്റ്റര്‍പീസിലെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി

Synopsis

മലയാള സിനിമയില്‍ തരംഗം സൃഷിടിച്ചുകൊണ്ട് മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് തിയേറ്ററുകളില്‍ മുന്നേറുകയാണ്.  ക്യാംപസ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിന്റെ ടൈറ്റില്‍ ഗാനം പുറത്തിറക്കി. കേരളത്തിലെ പ്രമുഖ കോളേജുകളെ ചിത്രീകരിച്ചുകൊണ്ടുള്ള ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. 

ദീപക് ദേവിന്റെ സംഗീതത്തില്‍ ജാസി ഗിഫ്റ്റാണ് ഗാനം ആലപിച്ചിരിക്കുന്നത്. എഡ്വാര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കോളേജ് അധ്യാപകന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധായകന്‍. ഉദയ്കൃഷ്ണയാണ് തിരക്കഥയൊരുക്കിയത്.


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രവചനാതീതമായ മുഖഭാവങ്ങള്‍; ഉർവ്വശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ സെക്കൻഡ് ലുക്ക് പുറത്ത്
ടോട്ടൽ ചിരി മയം; നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'; പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്