'മോഹൻലാലിന്' ജോര്‍ജിയയില്‍ വൻ വരവേല്‍പ്

Web Desk |  
Published : May 02, 2018, 11:00 AM ISTUpdated : Jun 08, 2018, 05:43 PM IST
'മോഹൻലാലിന്' ജോര്‍ജിയയില്‍ വൻ വരവേല്‍പ്

Synopsis

'മോഹൻലാലിന്' ജോര്‍ജിയയില്‍ വൻ വരവേല്‍പ്

മഞ്ജു വാര്യര്‍ നായികയായ മോഹൻലാല്‍ ജോര്‍ജിയയില്‍ റിലീസ് ചെയ്‍തു. ചിത്രത്തിന് മികച്ച വരവേല്‍പ്പാണ് തീയേറ്ററില്‍ ലഭിച്ചത്. ജോർജിയ തിബിലീസിലെ തീയറ്ററിലാണ് ചിത്രം റിലീസ് ചെയ്യുന്നു. ആദ്യമായാണ് ജോര്‍ജിയയില്‍ ഒരു മലയാളചിത്രം റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

സാജിത്ത് യാഹിയ സംവിധാനം ചെയ്‍ത ചിത്രത്തില്‍ ഇന്ദ്രജിത്താണ് നായകന്‍. സുനീഷ് വരനാടാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ജയസൂര്യയുടെ ഇടിക്ക് ശേഷം സാജിത്ത് യാഹിയ സംവിധാനം ചെയ്‍ത ചിത്രമാണ് മോഹന്‍ലാല്‍. സൗബിന്‍ ഷാഹിര്‍, അജു വര്‍ഗ്ഗീസ്, ഉഷ ഉതുപ്പ് എന്നിവരും ചിത്രത്തിലുണ്ട്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്ന ടാഗ് ലൈനിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.



 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

17 ദിവസം, ബോക്സ് ഓഫീസില്‍ എത്ര? 'ആശകള്‍ ആയിരം' ഇതുവരെ നേടിയത്
ഒടുവിൽ സ്ഥിരീകരിച്ച് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും; 'വിരോഷിന്‍റെ വിവാഹം', ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് കുറിപ്പ്