ക്ലാസ്സും മാസ്സും; മോഹൻലാലിന്റെ ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍

Published : Feb 19, 2019, 06:34 PM IST
ക്ലാസ്സും മാസ്സും; മോഹൻലാലിന്റെ ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍

Synopsis

മോഹൻലാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.  

മോഹൻലാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ലൂസിഫര്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.

സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്‍ട്രീയപ്രവര്‍ത്തകനായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത്. വിവേക് ഒബ്റോയ്,  ഇന്ദ്രജിത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു