ധീര ജവാൻ വസന്തകുമാറിന് ആദരവര്‍പ്പിച്ച് മമ്മൂട്ടി

Published : Feb 19, 2019, 05:44 PM IST
ധീര ജവാൻ വസന്തകുമാറിന് ആദരവര്‍പ്പിച്ച് മമ്മൂട്ടി

Synopsis

ജമ്മു കശ്മീരിലെ പുൽ‌വാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വസന്തകുമാറിന്റെ കുടുംബത്തെ സന്ദർശിച്ച് മമ്മൂട്ടി. വസന്തകുമാറിന്റെ ലക്കിടിയിലെ വസതിയില്‍ ഉച്ചയോടെയാണ് മമ്മൂട്ടി എത്തിയത്.

ജമ്മു കശ്മീരിലെ പുൽ‌വാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വസന്തകുമാറിന്റെ കുടുംബത്തെ സന്ദർശിച്ച് മമ്മൂട്ടി. വസന്തകുമാറിന്റെ ലക്കിടിയിലെ വസതിയില്‍ ഉച്ചയോടെയാണ് മമ്മൂട്ടി എത്തിയത്.

വസന്തകുമാറിന്റെ അമ്മ ശാന്തയെയും ഭാര്യ ഷീനയെയും മക്കളെയും ആശ്വസിപ്പിച്ച മമ്മൂട്ടി പിന്നീട്  ശവകുടീരത്തിലും എത്തി. വസന്തകുമാറിന്റെ ശവകുടീരത്തില്‍ ആദരവ് അര്‍പ്പിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. അബു സലിമും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു