വീണ്ടും ലാലിസം, മോഹൻലാല്‍ വീണ്ടും ചുണ്ടനക്കി പറ്റിച്ചെന്ന് ആരാധകര്‍- വീഡിയോ

Web Desk |  
Published : Jun 11, 2018, 01:05 PM ISTUpdated : Oct 02, 2018, 06:36 AM IST
വീണ്ടും ലാലിസം, മോഹൻലാല്‍ വീണ്ടും ചുണ്ടനക്കി പറ്റിച്ചെന്ന് ആരാധകര്‍- വീഡിയോ

Synopsis

വീണ്ടും ലാലിസം, മോഹൻലാല്‍ വീണ്ടും ചുണ്ടനക്കി പറ്റിച്ചെന്ന് ആരാധകര്‍- വീഡിയോ

കേരളത്തില്‍ നടന്ന നാഷണല്‍ ഗെയിംസിന്റെ ഉദ്ഘാടനത്തിന് അനുബന്ധിച്ച് നടത്തിയ മോഹൻലാല്‍ ഷോ വൻ വിവാദമായിരുന്നു. രതീഷ് വേഗ സംഗീതസംവിധാനം നിര്‍വഹിച്ച ലാലിസം എന്ന പ്രോഗ്രാമില്‍ പാട്ടിന് മോഹൻലാല്‍ ചുണ്ടനക്കുക മാത്രമായിരുന്നു ചെയ്തതെന്ന് ആരോപണമുണ്ടായിരുന്നു. ആരാധകരെ വഞ്ചിച്ചുവെന്ന് വൻ വിമര്‍ശനമുണ്ടായി. ഇപ്പോഴിതാ സമാനമായി മറ്റൊരു സംഭവം കൂടി. ഓസ്ട്രേലിയയില്‍ നടത്തിയ സ്റ്റേജ് ഷോയിലാണ് മോഹൻലാലിന് അബദ്ധം പറ്റിയത്.

നടി പ്രയാഗ മാര്‍ട്ടിനൊപ്പമായിരുന്നു മോഹൻലാല്‍ ഗാനം ആലപിച്ചത്. ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം എന്ന ഗാനമായിരുന്നു ഇരുവരും ആലപിച്ചത്. അനുപല്ലവി തുടങ്ങുമ്പോള്‍ മോഹൻലാല്‍ മൈക്ക് ശരിക്കും പിടിച്ചിരുന്നില്ല. പക്ഷേ പാട്ടു തുടങ്ങുകയും ചെയ്‍തു. സംഭവത്തില്‍ ഇപ്പോള്‍ മോഹൻലാലിനെതിരെ വൻ വിമര്‍ശനമാണ് ഉയരുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വെറും രണ്ട് ദിവസം, 200 മില്യണ്‍ സ്‍ട്രീമിംഗ് മിനുട്‍സ്, ഒടിടിയിലും ബംബറടിച്ച് ആ നയൻതാര ചിത്രം
'അതല്ല സത്യം', ആരോപണത്തിന് മറുപടിയുമായി നടി മാളവിക മോഹനൻ, തെളിവുകളും പുറത്തുവിട്ടു