എങ്കില്‍ ലാലേട്ടനോട് പറ... ''എലിപ്പനിക്കുള്ള മരുന്ന് കഴിച്ചൂന്ന്...''

Published : Sep 10, 2018, 02:25 PM ISTUpdated : Sep 19, 2018, 09:20 AM IST
എങ്കില്‍ ലാലേട്ടനോട് പറ... ''എലിപ്പനിക്കുള്ള മരുന്ന് കഴിച്ചൂന്ന്...''

Synopsis

എലിപ്പനിക്കെതിരായ പ്രതിരോധം.... വേറിട്ട പ്രചരണവുമായി  മോഹന്‍ലാല്‍

പ്രളയാനന്തരം കേരളത്തില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന എലിപ്പനിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്ന് സൂപ്പര്‍താരം മോഹന്‍ലാല്‍. പതിവിന് വിപരീതമായി ബോധവത്കരണ സന്ദേശങ്ങള്‍ക്ക് പകരം ഒരു പബ്ലിക് റിലേഷന്‍ വകുപ്പിന്‍റെ ഒരു ട്രോളിലൂടെയാണ് എലപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിന് താരം മുന്നിട്ടിറങ്ങിയിരിക്കുന്നത്. വന്ദനം സിനിമയിലെ പ്രശ്സ്തമായ പ്രണയരംഗം ട്രോളാക്കി മാറ്റിയ മോഹന്‍ലാലിന്‍റെ പോസ്റ്റിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'വസ്തുതകൾ വളച്ചൊടിക്കുന്നു'; സൽമാൻ ഖാന്‍റെ സിനിമക്കെതിരെ ചൈന മറുപടി നൽകി ഇന്ത്യ
'വൈകാരികമായി ഞാൻ അനാഥനാവുന്നത് അവൻ പറയാതെ പോയതിനു ശേഷമാണ്'; കുറിപ്പ് പങ്കുവച്ച് കൈതപ്രം