
ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത ചിത്രം ഒരു മാസം തികയുന്ന ഇന്നാണ് നൂറുകോടി ക്ലബ്ബിലെത്തിയത്. മലയാളത്തില്‍ നിന്ന് ആദ്യമായാണ് ഒരു ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യക്ക് പുറമേ ഗള്‍ഫിലും യു.കെയിലും യൂറോപ്പിലും പുലിമുരുകന്‍ ജൈത്രയാത്ര തുടരുകയാണ്. എല്ലായിടത്തെയും കൂടി കളക്ഷനാണ് ഇന്ന് നൂറുകോടി കടന്നിരിക്കുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ