
മലയാള നടി ആക്രമിക്കപ്പെട്ട സംഭവത്തെ അപലപിച്ച് തമിഴ് താരസംഘടനയായ നടികർ സംഘം. കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സംഘടന കേരളാ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിക്കാനാവശ്യമായ നടപടി വേണമെന്നും നടികർ സംഘം ആവശ്യപ്പെട്ടു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ