ഒടുവില്‍ നയന്‍സ് വിവാഹിതയാകുന്നു

Published : Oct 21, 2016, 04:27 PM ISTUpdated : Oct 04, 2018, 04:19 PM IST
ഒടുവില്‍ നയന്‍സ് വിവാഹിതയാകുന്നു

Synopsis

ഇപ്പോള്‍ ഇരുവരും ഏറ്റെടുത്ത ചിത്രങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍. എന്നാല്‍ പ്രണയത്തിലായിരുന്ന ഇരുവരും അടുത്തിടെ തെറ്റിപിരിഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു. നയന്‍താരയുടെ പുതിയ പ്രണയ ബന്ധമാണ് ഇരുവരും തമ്മില്‍ അകലാന്‍ കാരണമെന്നായിരുന്നു പറഞ്ഞത്. 

പക്ഷേ അതിന് ശേഷം നടന്ന സിമ അവാര്‍ഡില്‍ ഇരുവരും സെല്‍ഫി പുറത്തായതോടെ ആ ഗോസിപ്പും അവസാനിച്ചു. ഓണത്തിന് വിഘ്‌നേശിനൊപ്പം നിന്നെടുത്ത സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് നയന്‍സ് മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്.

ഇരുവരും ഏറ്റെടുത്ത പ്രോജക്ടുകള്‍ പൂര്‍ത്തിയായ ഉടന്‍ വിവാഹമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തതായി വിജയ് ചിത്രത്തിലാണ് നയന്‍സ് അഭിനയിക്കുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിജയ്‍യുടെ മകന്‍ ജേസണിന്റെ സംവിധാനം, സിഗ്‍മയുടെ ടീസര്‍ പുറത്ത്
ആട് 3യുടെ ഷൂട്ടിംഗിനിടെ പരുക്കേറ്റു, നടൻ വിനായകൻ ആശുപത്രിയിൽ