വിവാഹ വിരുന്നില്‍ ഭാര്യയെ അമ്പരപ്പിച്ച് നീരജ് മാധവിന്റെ തകര്‍പ്പൻ ഡാൻസ്- വീഡിയോ

Web Desk |  
Published : Apr 04, 2018, 09:54 AM ISTUpdated : Jun 08, 2018, 05:46 PM IST
വിവാഹ വിരുന്നില്‍ ഭാര്യയെ അമ്പരപ്പിച്ച് നീരജ് മാധവിന്റെ തകര്‍പ്പൻ ഡാൻസ്- വീഡിയോ

Synopsis

 വിവാഹ വിരുന്നില്‍ ഭാര്യയെ അമ്പരപ്പിച്ച് നീരജ് മാധവിന്റെ തകര്‍പ്പൻ ഡാൻസ്- വീഡിയോ

വിവാഹവിരുന്നില്‍ ഭാര്യയെ അമ്പരപ്പിച്ച് നടൻ നീരജ് മാധവിന്റെ തകര്‍പ്പൻ ഡാൻസ്. നീരജ് ഡാൻസ് ചെയ്‍തപ്പോള്‍ ഭാര്യ ദീപ്‍തിയും സുഹൃത്തുക്കളും ഒപ്പം ചേര്‍ന്നു.

കോഴിക്കോട് നടന്ന ചടങ്ങിലായിരുന്നു നീരജിന്റെ വിവാഹം. മലാപറമ്പ് സ്വദേശിയാണ് ദീപ്‍തി. പരമ്പരാഗത ആചാരപ്രകാരമുള്ള വിവാഹചടങ്ങുകള്‍ പുലര്‍ച്ചെ കണ്ണൂരില്‍ വച്ചു നടത്തിയ ശേഷമാണ് വിവാഹസംഘം താലികെട്ടിനായി കോഴിക്കോടെത്തിയത്. സ്വകാര്യ ഓഡിറ്റോറിയത്തില്‍ വച്ച് പതിനൊന്നരക്കും പന്ത്രണ്ടേകാലിനും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്.

ചടങ്ങിന് സാക്ഷികളായി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം രാഷ്ട്രീയ, സാമൂഹ്യ, സിനിമാമേഖലയിലെ പ്രമുഖരുമെത്തിയിരുന്നു. നവവധൂവരൻമാർക്ക് ആശംസകളുമായി നീരജിന്‍റെ സഹപ്രവര്‍ത്തകരായ സുരേഷ് കൃഷ്‍‌ണ, വിജയ് ബാബു, കോഴിക്കോട് നാരായണന്‍ നായര്‍  എന്നിവരെത്തി.

 

 

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ദൃശ്യം 3' ന് മുന്‍പ് 'വലതുവശത്തെ കള്ളന്‍'; ജീത്തു ജോസഫ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു
ആദ്യ വാരാന്ത്യം നേടിയതെത്ര? 'ഭഭബ'യുടെ 4 ദിവസത്തെ കളക്ഷന്‍ അറിയിച്ച് നിര്‍മ്മാതാക്കള്‍