എന്ത് മനോഹരമാണ് ആ ചുംബനം, നിവിന്‍റെയും തൃഷയുടെയും ചിത്രം വൈറല്‍

Web Desk |  
Published : Nov 23, 2017, 04:33 PM ISTUpdated : Oct 05, 2018, 02:44 AM IST
എന്ത് മനോഹരമാണ് ആ ചുംബനം, നിവിന്‍റെയും തൃഷയുടെയും ചിത്രം വൈറല്‍

Synopsis

നിവിന്‍ പോളിയും ശ്യാമപ്രസാദും ഒന്നിക്കുന്ന ചിത്രമാണ് ഹേയ് ജൂഡ്. ചിത്രത്തില്‍ നിവിന്‍റെ നായികയായി എത്തുന്നത് തമിഴകത്തെ തൃഷയാണ്. സിനിമയില്‍ നിന്നും അതിമനോഹരമായ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പൂക്കള്‍ക്കൊണ്ട് അലങ്കരിച്ച കിരീടവും ചൂടി നിവിന്‍ പോളിയെ ചുംബിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. അടുത്തിടെയാണ് ഹേയ് ജൂഡിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി  അവതരിപ്പിക്കുന്നത്. ഗോവയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

 

 

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'അതിനിടയിൽ കൂടി കയറിയോ?'; 'മോഹൻലാലിനെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവർ അത് വിശ്വസിക്കില്ല..'; സിദ്ധു പനക്കൽ പറയുന്നു
'പരാതിക്കാരി സിപിഎം ഉന്നത നേതാവിന്റെ അടുത്തബന്ധു; രാത്രി ഫ്ലാറ്റിന്റെ ഡോറുകൾ കുത്തിത്തുറന്നാണ് പോലീസ് അകത്തുകയറിയത്': 'അഭിലാഷം' സംവിധായകൻ ഷംസുദ്ധീൻ