'മിന്നുകെട്ടിന് ശേഷം താലികെട്ട്'; പേളിയും ശ്രീനിഷും ഹിന്ദു ആചാരപ്രകാരം വിവാഹിതരായി

By Web TeamFirst Published May 8, 2019, 11:08 AM IST
Highlights

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ ആരംഭിച്ച പ്രണയമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹത്തിലെത്തിയത് . ക്രിസ്റ്റ്യന്‍ ആചാരപ്രകാരമുളള വിവാഹത്തിന് ശേഷം പേളിയും ശ്രീനിഷും ഇന്ന് ഹിന്ദു ആചാരപ്രകാരം വിവാഹിതരായി.

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് വേദിയില്‍ ആരംഭിച്ച പ്രണയമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വിവാഹത്തിലെത്തിയത് . ക്രിസ്റ്റ്യന്‍ ആചാരപ്രകാരമുളള വിവാഹത്തിന് ശേഷം പേളിയും ശ്രീനിഷും ഇന്ന് ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. ശ്രീനിഷിന്റെ നാടായ പാലക്കാട് അമ്മു ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Woww so cute @pearlemaany @srinish_aravind #pearlearmyofficial #pearlish #pearlishwedding #pearlemaaney #srinisharavind

A post shared by Dinesh (@pearle_army_official_) on May 7, 2019 at 10:23pm PDT

 

 
 
 
 
 
 
 
 
 
 
 
 
 

Pearlish

A post shared by Dinesh (@pearle_army_official_) on May 7, 2019 at 11:21pm PDT

ഞായറാഴ്ച ചൊവ്വര പള്ളിയില്‍ വെച്ച് നടന്ന വിവാഹത്തിന്‍റെയും പിന്നാലെ നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍  വെച്ച് നടന്ന വിവാഹ സത്കാരത്തിന്‍റെയും ചിത്രങ്ങളും വീഡിയോകളും ഇതിനൊടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കഴിഞ്ഞു. പാലക്കാട്  നടന്ന വിവാഹത്തിന്‍റെ ചിത്രങ്ങളും പുറത്തുവന്നു തുടങ്ങി. 

 
 
 
 
 
 
 
 
 
 
 
 
 

Family pic @pearlemaany @srinish_aravind #pearlearmyofficial #pearlish #pearlishwedding #pearlemaaney #srinisharavind

A post shared by Dinesh (@pearle_army_official_) on May 7, 2019 at 10:28pm PDT

 
 
 
 
 
 
 
 
 
 
 
 
 

Family @pearlemaany @srinish_aravind #pearlearmyofficial #pearlish #pearlishwedding #pearlemaaney #srinisharavind @rachel_maaney

A post shared by Dinesh (@pearle_army_official_) on May 7, 2019 at 10:26pm PDT

 
 
 
 
 
 
 
 
 
 
 
 
 

😍😍😍 @pearlemaany @srinish_aravind #pearlearmyofficial #pearlish #pearlishwedding #pearlemaaney #srinisharavind

A post shared by Dinesh (@pearle_army_official_) on May 7, 2019 at 9:51pm PDT

 
 
 
 
 
 
 
 
 
 
 
 
 

Ammu auditorium 😊 @pearlemaany @srinish_aravind #pearlearmyofficial #pearlish #pearlishwedding #pearlemaaney #srinisharavind

A post shared by Dinesh (@pearle_army_official_) on May 7, 2019 at 7:29pm PDT

 
 
 
 
 
 
 
 
 
 
 
 
 

Pearlish @pearlemaany @srinish_aravind #pearlearmyofficial #pearlish #pearlishwedding #pearlemaaney #srinisharavind

A post shared by Dinesh (@pearle_army_official_) on May 7, 2019 at 10:20pm PDT

 
 
 
 
 
 
 
 
 
 
 
 
 

Pearlish @pearlemaany @srinish_aravind #pearlearmyofficial #pearlish #pearlishwedding #pearlemaaney #srinisharavind

A post shared by Dinesh (@pearle_army_official_) on May 7, 2019 at 10:40pm PDT

click me!