ഹൃദയവും ഇന്‍റര്‍നെറ്റും കീഴടക്കി 'പൂമരം ഗാനം'

Published : Nov 19, 2016, 04:07 PM ISTUpdated : Oct 05, 2018, 01:20 AM IST
ഹൃദയവും ഇന്‍റര്‍നെറ്റും കീഴടക്കി 'പൂമരം ഗാനം'

Synopsis

വെറും ഒരു ദിവസത്തിനുള്ളില്‍ തന്നെ 5 ലക്ഷത്തിലധികം വ്യൂസും 17,000+ ലൈക്‌സുമായി ഈ ഗാനം ഇപ്പോള്‍ യൂട്യൂബ്  ഇന്ത്യയുടെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഏഴാം സ്ഥാനത്ത് ഇടം നേടിയിരിക്കുകയാണ്.

എബ്രിഡ് ഷൈന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'പൂമരം'ത്തിലൂടെ കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി അരങ്ങേറുകയാണ്. മീര ജാസ്മിനും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ജ്ഞാനമും ചിത്രസംയോജനം ജിത്ത് ജോഷിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. 

ലൈം ലൈറ്റ് സിനിമാസിന്റെ ബാനറില്‍ ഡോ.പോള്‍ വര്‍ഗ്ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നു നിര്‍മ്മിച്ച 'പൂമരം' അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ എത്തും. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മലയാളത്തിന്റെ ഡാർക്ക് ഹൊറർ ത്രില്ലർ ഒടിടിയിലേക്ക്, സ്‍ട്രീംഗ് തിയ്യതി പ്രഖ്യാപിച്ചു
കാത്തിരിപ്പ് അവസാനിപ്പിക്കാം, റിലീസായിട്ട് നാല് മാസം; നവ്യയുടെ ആ ക്രൈം ഡ്രാമ ഒടിടിയിലേക്ക്