ഇംഗ്ലീഷ് കുറിപ്പ് തര്‍ജ്ജിമ ചെയ്‍ത് ആരാധകൻ ട്രോളാക്കി, ചിരിച്ച് വൈറലാക്കി പൃഥ്വിരാജ്!

Published : Jan 22, 2019, 06:02 PM IST
ഇംഗ്ലീഷ് കുറിപ്പ് തര്‍ജ്ജിമ ചെയ്‍ത് ആരാധകൻ ട്രോളാക്കി, ചിരിച്ച് വൈറലാക്കി പൃഥ്വിരാജ്!

Synopsis

സാമൂഹ്യ മാധ്യമങ്ങളില്‍ പൃഥ്വിരാജ് പലപ്പോഴും ഇംഗ്ലീഷിലാണ് പോസ്റ്റ് ഇടാറുള്ളത്. എഴുതുന്നത് മലയാളത്തിലാകണമെന്ന് ആരാധകര്‍ എപ്പോഴും കമന്റിടാറുമുണ്ട്. ചിലപ്പോള്‍ ആരാധകര്‍ അത് ട്രോള്‍ ചെയ്യാറുണ്ട്. പൃഥ്വിരാജ് തന്നെ അങ്ങനെയൊരു ട്രോള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത് വൈറലായിരിക്കുകയാണ്. ലൂസിഫര്‍ എന്ന സിനിമയെ കുറിച്ചുള്ള കുറിപ്പ് ഒരു ആരാധകൻ തര്‍ജ്ജിമ ചെയ്‍തതാണ് ചിരിയോടെ പൃഥ്വിരാജ് ഷെയര്‍ ചെയ്തിരിക്കുന്നത്.  

പൃഥ്വിരാജിന്റെ കുറിപ്പ്

At 4.30 am today, out on the ocean, ahead of the eastern jetty in Kavarati island, Lakshadweep, we canned the final shot of Lucifer. It's a wrap!

ആരാധകന്റെ കമന്റ്

ഇന്ന് പുലര്‍ച്ചെ നാലര മണിക്ക് പുറങ്കടലില്‍ നിന്നും കിഴക്ക് ഭാഗത്ത് നിന്നായി കിട്ടിയ ജട്ടിയുമായി ലക്ഷദ്വീപിലെ കവരത്തി ദ്വീപിലെത്തി, ഞങ്ങള്‍ എല്ലാവരും കൂടെ ലൂസിഫറെ വെടിവെച്ചു കൊന്നു കാനിലാക്കി. അതെ നല്ലോണം കെട്ടി തന്നെ..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

സംഭവം അദ്ധ്യായം ഒന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്‍തു
മലയാള സിനിമയിൽ പുതുചരിത്രം; പനോരമ സ്റ്റുഡിയോസും നിവിൻ പോളിയും ഒന്നിക്കുന്നു, 100 കോടി രൂപയുടെ ബിഗ് ഡീൽ