അസുഖ ബാധിതരായ കുട്ടികള്‍ക്കായി പ്രിയ വാര്യരുടെ പാട്ട്

Published : Oct 19, 2018, 06:42 PM IST
അസുഖ ബാധിതരായ കുട്ടികള്‍ക്കായി പ്രിയ വാര്യരുടെ പാട്ട്

Synopsis

അസുഖം ബാധിച്ച കുട്ടിക്ക് പണം കണ്ടെത്താൻ വേണ്ടി പാട്ട് പാടി പ്രിയ വാര്യര്‍. യൂട്യൂബിലൂടെയാണ് പ്രിയ വാര്യര്‍ പാട്ടുപാടി രംഗത്ത് എത്തിയിരിക്കുന്നത്.

അസുഖം ബാധിച്ച കുട്ടിക്ക് പണം കണ്ടെത്താൻ വേണ്ടി പാട്ട് പാടി പ്രിയ വാര്യര്‍. യൂട്യൂബിലൂടെയാണ് പ്രിയ വാര്യര്‍ പാട്ടുപാടി രംഗത്ത് എത്തിയിരിക്കുന്നത്.

മാമ്പഴക്കാലം എന്ന ചിത്രത്തിലെ കണ്ടു കണ്ടു കൊതികൊണ്ടു നിന്ന കുയിലേ എന്ന ഗാനമാണ് പ്രിയ വാര്യര്‍ പാടിയിരിക്കുന്നത്. ലെയ് സിൻഡ്രം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി പണം കണ്ടെത്താനാണ് പ്രിയ പാര്യരുടെ പാട്ട്. പണമായോ അല്ലെങ്കില്‍ പാട്ടു പാടി വീഡിയോ ഷെയര്‍ ചെയ്യുകയോ ചെയ്യൂവെന്ന് പ്രിയ അഭ്യര്‍ഥിക്കുകയും ചെയ്‍തു. തന്റെ ബന്ധുവായ ഒരു കുട്ടിക്ക് ലെയ് സിൻഡ്രം ഉണ്ടെന്നും പ്രിയ വാര്യര്‍ പറയുന്നു.

PREV
click me!

Recommended Stories

മധു ബാലകൃഷ്ണന്റെ ശബ്ദം, ഉള്ളുതൊട്ട് 'അപ്പ'; മോഹൻലാലിന്റെ 'വൃഷഭ' ഡിസംബർ 25ന് തിയറ്ററിൽ
മണ്ഡലകാലം ഭക്തിസാന്ദ്രമാക്കി ജി.വേണുഗോപാൽ; ശ്രദ്ധനേടി 'വീണ്ടും ഒരു മണ്ഡലകാലം'