നായകനെ തല്ലി, ആ സംഭവം തുറന്നുപറഞ്ഞ് രാധിക ആപ്‍തെ

By Web DeskFirst Published Mar 14, 2018, 4:49 PM IST
Highlights

തെന്നിന്ത്യയിലെ ഒരു സൂപ്പര്‍താരത്തെയാണ് തല്ലിയതെന്ന് രാധിക ആപ്‍തെ.

സ്വന്തമായ നിലപാടുകള്‍ കൊണ്ടും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചും ശ്രദ്ധേയയായ നടിയാണ് രാധിക ആപ്‍തെ. താൻ ഒരു നടനെ തല്ലിയകാര്യമാണ് രാധിക ആപ്‍തെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

തെന്നിന്ത്യയിലെ ഒരു സൂപ്പര്‍താരത്തെയാണ് തല്ലിയതെന്ന് രാധിക ആപ്‍തെ പറയുന്നു. ഷൂട്ടിന്റെ ആദ്യ ദിവസം തന്നെ മോശമായി പെരുമാറി. മറ്റൊന്നും ആലോചിക്കാതെ നായകനെ തല്ലുകയായിരുന്നുവെന്ന് രാധിക ആപ്‍തെ പറയുന്നു.

 

click me!