ബീഡി വലിച്ചത് സിനിമയിലാണ്, ജീവിതത്തില്‍ പുകവലിക്കാറില്ല; ട്രോളുകള്‍ക്ക് എതിരെ രാധിക മദൻ

Published : Jan 06, 2019, 06:18 PM ISTUpdated : Jan 06, 2019, 06:20 PM IST
ബീഡി വലിച്ചത് സിനിമയിലാണ്, ജീവിതത്തില്‍ പുകവലിക്കാറില്ല; ട്രോളുകള്‍ക്ക് എതിരെ രാധിക മദൻ

Synopsis

പതാക എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് രാധിക മദൻ. രാധിക മദന്റെ പ്രകടനം  നീരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ സിനിമയിലെ രംഗങ്ങള്‍കൊണ്ട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നെന്ന് രാധിക മദൻ പറയുന്നു.

ഓണ്‍ സ്ക്രീനിലെയും ഓഫ് സ്ക്രീനിലെയും വ്യക്തിത്വങ്ങള്‍ തമ്മിലുള്ള വ്യത്യാസം ചിലര്‍ മനസ്സിലാക്കുന്നില്ല. സിനിമയില്‍ ബീഡി വലിച്ചതിന് ട്രോള്‍ ചെയ്യപ്പെടുകയാണ്. ജീവിതത്തില്‍ പുകവലിക്കാത്ത ആളാണ് ഞാൻ- രാധിക മദൻ പറയുന്നു. ഓണ്‍സ്ക്രീനിലെയും ഓഫ് സ്‍ക്രീനിലെയും ജീവിതവും സ്വഭാവവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ പ്രേക്ഷകര്‍ തയ്യാറകണമെന്ന് ധടക് എന്ന സിനിമയിലൂടെ അഭിനയരംഗത്ത് എത്തിയ ഇഷാനും പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഹൃത്വിക് റോഷനൊപ്പം അഭിനയിച്ചത് കണ്ട് മുൻ കാമുകന് ഈഗോ വന്നു, എന്നിട്ട് പോയി 17 കിലോ കുറച്ചു..'; തുറന്നുപറഞ്ഞ് മൃണാൾ താക്കൂർ
'അതിനിടയിൽ കൂടി കയറിയോ?'; 'മോഹൻലാലിനെ ഒരിക്കലെങ്കിലും പരിചയപ്പെട്ടവർ അത് വിശ്വസിക്കില്ല..'; സിദ്ധു പനക്കൽ പറയുന്നു