
കമല്‍ഹാസന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് രജനികാന്ത്. തമിഴ് ജനങ്ങളുടെ വിഷയങ്ങളില്‍ രജനികാന്ത് പ്രതികരിക്കാറില്ലെന്ന് നേരത്തെ കമല്‍ഹാസൻ പറഞ്ഞിരുന്നു.
ബിജെപി തന്നെയോ പാര്‍ട്ടിയോ നിയന്ത്രിക്കുന്നില്ല. തമിഴ് ജനതയും ദൈവവുമാണ് രാഷ്‍ട്രീയത്തില്‍ ഒപ്പമുള്ളത്- രജനികാന്ത് പറഞ്ഞു. ഹിമാലയതീര്‍ഥാടനം കഴിഞ്ഞ് രജനികാന്ത് ചെന്നൈയില്‍ തിരിച്ചെത്തി.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ