നടന്‍ രജിത് മേനോന്‍റെ വിവാഹനിശ്ചയ വീഡിയോ കാണാം

Web Desk |  
Published : Apr 04, 2018, 10:05 AM ISTUpdated : Jun 08, 2018, 05:46 PM IST
നടന്‍ രജിത് മേനോന്‍റെ വിവാഹനിശ്ചയ വീഡിയോ കാണാം

Synopsis

ഗോള്‍ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രലോകത്തെത്തിയ രജിത്ത് വിവാഹിതനാകുകയാണ്. വിവാഹനിശ്ചയ വീഡിയോ കാണാം

ഗോള്‍ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രലോകത്തെത്തിയ രജിത്ത് വിവാഹിതനാകുകയാണ്. കഴിഞ്ഞ ദിവസമാണ് രജിത് മേനോനും  ശ്രുതി മോഹന്‍ദാസുമായുളള വിവാഹനിശ്ചയം കഴിഞ്ഞത്.

തൊടുപുഴയില്‍വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം  സിനിമാ താരങ്ങളായ ഭാമ, മണികുട്ടന്‍, സരയു, വിനു മോഹന്‍, ശരണ്യ മോഹന്‍ എന്നിവരും പങ്കെടുത്തിരുന്നു.

ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്‍റെ മനോഹരമായ ടീസര്‍ വിഡിയോ പുറത്തിറങ്ങിയിരിക്കുന്നു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ജീവിതം എനിക്ക് സമ്മാനമായി നല്‍കിയ അമ്മ'; മഞ്ജു പത്രോസിനെക്കുറിച്ച് അക്ഷയ
'27 വര്‍ഷം മിഠായി കഴിക്കുമ്പോലെ മരുന്നുകള്‍, ഒപ്പം മദ്യം'; ഉണ്ടായ ആരോഗ്യപ്രശ്‍നത്തെക്കുറിച്ച് ദേവി അജിത്ത്