സൈക്ലോണ്‍ ബാധിച്ച ഗ്രാമത്തെ ഏറ്റെടുത്ത് രാം ചരണ്‍

Published : Oct 22, 2018, 11:35 AM IST
സൈക്ലോണ്‍ ബാധിച്ച ഗ്രാമത്തെ ഏറ്റെടുത്ത് രാം ചരണ്‍

Synopsis

ആന്ധ്രാപ്രദേശില്‍ സൈക്ലോണ്‍ ബാധിച്ച ഒരു ഗ്രാമത്തെ ഏറ്റെടുത്ത് രാം ചരണ്‍. നടനും രാഷ്‍ട്രീയക്കാരനുമായ പവൻ കല്യാണിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാം ചരണ്‍ സഹായവാഗ്‍ദാനവുമായി രംഗത്ത് എത്തിയത്.  

ആന്ധ്രാപ്രദേശില്‍ സൈക്ലോണ്‍ ബാധിച്ച ഒരു ഗ്രാമത്തെ ഏറ്റെടുത്ത് രാം ചരണ്‍. നടനും രാഷ്‍ട്രീയക്കാരനുമായ പവൻ കല്യാണിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാം ചരണ്‍ സഹായവാഗ്‍ദാനവുമായി രംഗത്ത് എത്തിയത്.

സൈക്ലോണ്‍ ബാധിച്ച ശ്രീകകുളം ഗ്രാമത്തിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാൻ പവൻ കല്യാണ്‍ യാത്ര നടത്തിയിരുന്നു.തുടര്‍ന്നാണ് രാംചരണിനോട് സഹായഅഭ്യര്‍ഥനയും നടത്തിയത്. ഗ്രാമത്തെ സഹായിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളുമായി തന്റെ ടീം പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് രാംചരണ്‍ പറഞ്ഞു. അത്തരമൊരു കാര്യം ചെയ്യാൻ തനിക്ക് സന്തോഷമേ ഉള്ളൂവെന്ന് രാം ചരണ്‍ പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിവാഹം തുണച്ചു ! ഒന്നാം സ്ഥാനം ഊട്ടി ഉറപ്പിച്ച് ആ തെന്നിന്ത്യൻ സുന്ദരി, ഏഴിലേക്ക് തഴയപ്പെട്ട് നയൻതാര; ജനപ്രീതിയിലെ നടിമാർ
ഇനി രശ്‍‌മിക മന്ദാനയുടെ മൈസ, ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ്