ഇതാ രമേഷ് പിഷാരടിയുടെ പ്രിയശിഷ്യന്‍!

Published : Jul 27, 2017, 06:42 PM ISTUpdated : Oct 04, 2018, 11:21 PM IST
ഇതാ രമേഷ് പിഷാരടിയുടെ പ്രിയശിഷ്യന്‍!

Synopsis

മിനി സ്ക്രീനിലും വെള്ളിത്തിരിയിലും സ്റ്റേജ് ഷോകളിലും ഒരുപോലെ ചിരിവിരുന്ന് സമ്മാനിക്കുന്ന കലാകാരനാണ് രമേഷ് പിഷാരടി. സാമൂഹ്യമാധ്യമങ്ങളിലും രമേഷ് പിഷാരടി തകര്‍പ്പന്‍ 'ചിരി പോസ്റ്റുകള്‍' ഇടാറുണ്ട്.  ഇപ്പോഴിതാ രമേഷ് പിഷാരടി ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഒരു ബോഡി ബില്‍ഡര്‍ക്കൊപ്പമുള്ള ഫോട്ടോയാണ് രമേഷ് പിഷാരടി ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഞാനും എന്റെ ശിഷ്യനും ജിമ്മില് നിന്ന് ഇറങ്ങിയപ്പോള്‍ ആരാധകര്‍ പകര്‍ത്തിയ ചിത്രം എന്നായിരുന്നു അടിക്കുറിപ്പ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

'നാട് മുഴുവൻ നിരങ്ങി, നാല് നേരം ഫുഡും കഴിച്ച് ജീവിക്കാൻ ഇവനൊന്നും ഉളുപ്പില്ലേ'; ജയറാമും കാളിദാസും ഒന്നിക്കുന്ന 'ആശകൾ ആയിരം' ട്രെയ്‌ലർ പുറത്ത്
പലസ്തീൻ സിനിമകൾ വേണ്ടെന്ന് കേന്ദ്രം, പലസ്തീൻ കവിത വായിച്ച് പ്രതിഷേധിച്ച് പ്രകാശ് രാജ്, സിദ്ധരാമയ്യ ഇടപെടണമെന്നും ആവശ്യം, പ്രതികരിക്കാതെ മുഖ്യമന്ത്രി