നിവിന്‍ പോളിയെ സഖാവ് കൃഷ്‍ണനാക്കിയ മാന്ത്രിക കരങ്ങള്‍!

Published : Apr 21, 2017, 06:16 AM ISTUpdated : Oct 04, 2018, 10:29 PM IST
നിവിന്‍ പോളിയെ സഖാവ് കൃഷ്‍ണനാക്കിയ മാന്ത്രിക കരങ്ങള്‍!

Synopsis

നിവിന്‍ പോളിയുടെ കരിയറിലെ തന്നെ വ്യത്യസ്ത വേഷമായിരുന്നു സഖാവ് കൃഷ്‍ണന്‍. സിദ്ധാര്‍ഥ് ശിവ ഒരുക്കിയ സഖാവില്‍ നാല് വ്യത്യസ്ത ഗെറ്റപ്പിലാണ് നിവിന്‍ പോളി അഭിനയിച്ചത്. നിവിനെ ഇങ്ങനെ അണിയിച്ചൊരുക്കിയത് മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടി ആയിരുന്നു. നിവിന്‍ പോളിക്ക് മേക്കോവറുകള്‍ നല്‍കാന്‍ വേണ്ടിവന്ന പ്രയത്‌നത്തെക്കുറിച്ച് മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടി ഫേസ്ബുക്കില്‍ പറയുന്നു. നിവിനെ നാല് വ്യത്യസ്ത ഗെറ്റപ്പുകളിൽ അവതരിപ്പിക്കുക എന്നതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് രഞ്ജിത് പറയുന്നു.

രഞ്ജിത് അമ്പാടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Am very happy to say that the moments which i share with the team #Sakhavu# was really tremendous because the work 4 getups of Nivin Pauly)which i had done for this movie was very challenging in my life . I enjoyed each and every moment with Nivin Pauly and other crews with prestigiousness. Heart full thanks to almighty god and full crew behind this

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

'ആ ആഗ്രഹം നടന്നിരിക്കുന്നു'; സന്തോഷം പങ്കുവച്ച് ബിഗ് ബോസ് താരം അനീഷ്
അപർണ ബാലമുരളിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു; 'മിണ്ടിയും പറഞ്ഞും' നാളെ മുതൽ തിയേറ്ററുകളിൽ