യൂട്യൂബില്‍ ശ്രദ്ധേയമായി 'റാന്തല്‍'

Published : Jan 28, 2018, 11:39 PM ISTUpdated : Oct 05, 2018, 12:56 AM IST
യൂട്യൂബില്‍ ശ്രദ്ധേയമായി 'റാന്തല്‍'

Synopsis

സുജിത്ത് ഗോവിന്ദന്‍ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം റാന്തല്‍ യൂട്യൂബില്‍ ശ്രദ്ധേയമാകുന്നു. അരുണ്‍ എ ആര്‍, അജയ് രാഹുല്‍ എന്നിവര്‍ തിരക്കഥയൊരുക്കിയ റാന്തലില്‍ സാധിക, കൃഷ്ണന്‍ ബാലകൃഷ്ണന്‍, ബാലാജി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ലൈംഗിക തൊഴിലാളിയും കള്ളനും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്‍റെ പ്രമേയം. സംഗീതമൊരുക്കിയിരിക്കുന്നത് ജയഹരി പിഎസ്. ഛായാഗ്രഹണം ഫായിസ് സിദ്ദിഖ്. 
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വവ്വാലിൽ നായികയായി മറാത്തി പെൺകുട്ടി; ക്യാരക്റ്റർ പോസ്റ്റർ പുറത്ത്
എന്നെ തനിച്ചാക്കി പോയി, അങ്ങനെയൊരു ജന്മം ഇനി ഉണ്ടാവരുതേ..; അമ്മയുടെ വിയോ​ഗത്തിൽ നെഞ്ചുലഞ്ഞ് ലൗലി ബാബു