പദ്മാവതില്‍നിന്ന് ഗള്ളി ബോയിലേക്ക്; റണ്‍വീറിന്റെ കിടിലന്‍ മേക്ക് ഓവര്‍

Published : Jan 19, 2018, 08:52 PM ISTUpdated : Oct 04, 2018, 08:13 PM IST
പദ്മാവതില്‍നിന്ന് ഗള്ളി ബോയിലേക്ക്; റണ്‍വീറിന്റെ കിടിലന്‍ മേക്ക് ഓവര്‍

Synopsis

പദ്മാവതിലെ അലാവുദ്ദീന്‍ ഖില്‍ജിയില്‍നിന്ന് ഗള്ളി ബോയിലേക്കുള്ള റണ്‍വീര്‍ സിംഗിന്റെ മേക്ക് ഓവര്‍ കണ്ടാല്‍ ആരും ആദ്യമൊന്ന് ഞെട്ടും. ഗള്ളി ബോയിയ്ക്ക് വേണ്ടിയുള്ള മേക്ക് ഓവറിന് മുമ്പും ശേഷവുമുള്ള ചിത്രം റണ്‍വീര്‍ തന്നെയാണ് പുറത്തുവിട്ടത്. 

ഇതിനായി തന്റെ ഭാരം കുറയ്ക്കുകയാണ് റണ്‍വീര്‍ ചെയ്തത്. സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിലെ അലാവുദ്ദീന്‍ ഖില്‍ജിയാകാന്‍ റണ്‍വീര്‍ ഭാരം കൂട്ടിയിരുന്നു. സോയ അക്തറാണ് ഗള്ളി ബോയ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ആലിയ ഭട്ട് ആണ് ചിത്രത്തില്‍ റണ്‍വീറിന്റെ നായിക. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വർഗീയ വിഷം ഏറ്റില്ല; ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞ് 'കേരള സ്റ്റോറി 2'
അന്ന് റൂമര്‍, ഇന്ന് കണ്‍മുന്നില്‍; സംതിംഗ് ഈസ് കുക്കിംഗ്? തെലുങ്ക് മാധ്യമങ്ങള്‍ക്ക് പറയാനുള്ളത്