
ജയറാം നായകനാകുന്ന പുതിയ ചിത്രമായ സത്യയില്‍ റോമയും. ഒരു നര്‍ത്തകിയുടെ വേഷത്തിലാണ് റോമ അഭിനയിക്കുന്നത്.
റോസി എന്ന നര്‍ത്തകിയായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ഇതുവരെ ചെയ്‍തതില്‍ നിന്ന് വ്യത്യസ്‍തമായ ഒരു വേഷമായിരിക്കും. ചിത്രത്തില്‍ മുഴുനീളമുള്ള കഥാപാത്രമാണ് ഇത് - റോമ പറയുന്നു. ദീപന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ