അടുത്ത മാസം റിലീസ് ചെയ്യാനിരിക്കുന്ന സെയ്ത്താന്റെ ആദ്യ 10 മിനിറ്റ് ഇന്‍റെര്‍നെറ്റില്‍

Published : Nov 19, 2016, 10:18 AM ISTUpdated : Oct 04, 2018, 06:51 PM IST
അടുത്ത മാസം റിലീസ് ചെയ്യാനിരിക്കുന്ന സെയ്ത്താന്റെ ആദ്യ 10 മിനിറ്റ് ഇന്‍റെര്‍നെറ്റില്‍

Synopsis

തമിഴിലും തെലുങ്കിലും വന്‍വിജയം നേടിയ പിച്ചൈക്കാരനു ശേഷം വിജയ് ആന്റണി നായകനാവുന്ന സിനിമയാണ് സെയ്ത്താന്‍. സൈക്കോളജിക്കല്‍ ത്രില്ലര്‍ നോവല്‍ ദി ഗേള്‍ വിത്ത് ദി ഡ്രാഗണ്‍ ടാറ്റുവിനെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ അരുന്ധതി നായരാണ് നായിക. പ്രദീപ് കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫാത്തിമ വിജയ് ആന്റണിയാണ്. ചാരുഹാസനും വൈ.ജി.മഹേന്ദ്രയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെപ്തംബറിലാണ് സെയ്ത്താന്‍റെ ടീസര്‍ പുറത്തിറങ്ങിയത്. ഇതിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. യുട്യൂബില്‍ 27 ലക്ഷത്തോളം ആളുകള്‍ ഇതിനകം ഈ ടീസര്‍ കണ്ടു. വീഡിയോ കാണാം

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഭാ​ഗ്യത്തിന് അച്ഛനെന്നോ മാമനെന്നോ വിളിച്ചില്ല, ഇവളാര് ഐശ്വര്യ റായിയോ'; രേണു സുധി- ശാന്തിവിള ദിനേശ് പോര്
'എല്ലാ മാസവും രേണു സുധിക്ക് ചെലവിന് കൊടുക്കുമോ?', തുറന്നടിച്ച് നടി പ്രിയങ്ക