എ ആര്‍ റഹ്‍മാനെതിരെയുള്ള വിമര്‍ശനം: നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്

Published : Sep 11, 2017, 10:53 AM ISTUpdated : Oct 04, 2018, 11:28 PM IST
എ ആര്‍ റഹ്‍മാനെതിരെയുള്ള വിമര്‍ശനം: നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്

Synopsis

എ ആര്‍ റഹ്‍മാനെ കുറിച്ചുള്ള വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്റെ പ്രതികരണം.


സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Dear Facebook family,
ഞാനിന്നലെ പ്രമുഖ Music Director ഇന്തൃയെ കുറിച്ച് പറഞ്ഞ കാരൃങ്ങളിൽ സ്വന്തം അഭിപ്രായം പറഞ്ഞു post ഇട്ടിരുന്നല്ലോ ? അതൊരു വമ്പൻ ഹിറ്റായി...കേരളത്തിൽ മാത്രമല്ല national
Medias വരെ ചർച്ച ചെയ്തു.... നമ്മുടെ post തന്നെ 900000 ആളുകൾ വായിച്ചു..10000 like കിട്ടി...ആയിര കണക്കിന് share വന്നു... 90% പേർ ഞാൻ പറഞ്ഞത് അനുകൂലിച്ചു..10% പേർ പ്രതികൂലിച്ചു... പരമാവധി എല്ലാ comments നും ഞാൻ മറുപടി കൊടുത്തു... എല്ലാവർക്കും നന്ദി...എല്ലാ ആളുകളേയും സുഖിപ്പിച്ച് സാമൂഹൃമായ  Post ഇടുവാൻ പറ്റില്ല....(എന്കീൽ പിന്നെ ഞാനും selfy എടുത്ത്
Post ഇട്ട് fans നെ mind ചെയ്യാതെ ജീവിക്കണോ... No, never) ഞാൻ ഒരിക്കലും അദ്ദേഹത്തിലെ musician കുറിച്ചല്ല discuss ചെയ്തത്... മറിച്ച് ഇന്തൃയെ കുറച്ചുള്ള പരാമർശമാണ് ചർച്ച ചെയ്തത്...
വെറുതെ ഒരു selfy എടുത്ത് post ഇടുമ്പോൾ ആകെ നിങ്ങളുടെ Comments ...good, super, nice chiry...etc ആകും....എനിക്കിങ്ങനെ  വായിക്കുവാൻ താല്പരൃമില്ല...മറിച്ച് സാമൂഹൃമായ വിഷയങ്ങൾ
Post ഇട്ടാൽ അനുകൂലീച്ചോ, പ്രതികൂലീച്ചോ നിങ്ങൾക്ക്  Comments ഇടാം...അപ്പോഴാണ് ശരിക്കും communication നടക്കുന്നത്... Oscar ,national awards ഒന്നും കിട്ടിയില്ലന്കിലും ഞാൻ ഇന്തൃക്കാരെ ബഹുമാനിക്കുന്നു, ആരാധകരേയും വിമർശകരെ പോലും ഇഷ്ടപ്പെടുന്നു.. അതിന് ഏറ്റവും വലിയ തെളിവാണ് ഭൂരിഭാഗം comments മറുപടി കൊടുക്കുന്നത്...Fans നോട് സംവേദീക്കുവാൻ സമയം കണ്ടെത്തൂന്നു..അവരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നു...അതെല്ലാം post ചെയ്യുന്നു...ആയതിനാൽ എന്ടെ എല്ലാ post നേയും sportsman spirit ലൂടെ മാത്രം കാണുക..സ്വന്തം ആരാധകരെ mind ചെയ്യാത്തവരെ,reply തരാത്തവരെ വെറുതെ ആരേയും നൃായീകരിച്ച് സമയം കളയരുത്..കഴിഞ്ഞ ദിവസത്തെ നിലപാടിൽ ഉറച്ചു നില്‍ക്കുന്നു...തുടർന്നും എനിക്ക് തെറ്റായ് തോന്നിയാൽ പച്ചയായ് പ്രതികരിക്കും മുഖം മൂടിയില്ലാതെ... .നന്ദി...

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

സംവിധാനം ബിപിന്‍ നമ്പ്യാര്‍; 'നിഴല്‍വേട്ട' കോഴിക്കോട് ആരംഭിച്ചു
സാം സി എസിന്‍റെ സംഗീതം; 'കറക്ക'ത്തിലെ വീഡിയോ ഗാനം എത്തി