ദീപാവലി ആശംസകളുമായി ശരണ്യ മോഹന്റെ പാട്ട്

Published : Nov 07, 2018, 05:55 PM IST
ദീപാവലി ആശംസകളുമായി ശരണ്യ മോഹന്റെ പാട്ട്

Synopsis

ആരാധകര്‍ക്കായി ശരണ്യ മോഹൻ പാടിയ പാട്ട് വൈറലാകുന്നു. ദീപാവലി ആശംസകള്‍ നേര്‍ന്നാണ് ശരണ്യ മോഹൻ പാട്ട് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

ആരാധകര്‍ക്കായി ശരണ്യ മോഹൻ പാടിയ പാട്ട് വൈറലാകുന്നു. ദീപാവലി ആശംസകള്‍ നേര്‍ന്നാണ് ശരണ്യ മോഹൻ പാട്ട് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

തമിഴ് ഗാനമാണ് ശരണ്യ ആലപിച്ചിരിക്കുന്നത്. ശരണ്യ പാടിയ യമുനൈ കാട്രിലെ ഈറകാട്രിലെ എന്ന ഗാനത്തിന് നിരവധി പേരാണ് ലൈക്കും കമന്റും ചെയ്‍തിരിക്കുന്നത്. അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ് തുടങ്ങിയ സിനിമകളിൽ ബാലനടിയായി അഭിനയിച്ച ശരണ്യ അഴഗര്‍ സ്വാമി തൻ കുതിരൈ, വേലായുധം തുടങ്ങി നിരവധി സിനിമകളില്‍ നായികയായും സഹനടിയായും അഭിനയിച്ചിട്ടുണ്ട്. വിവാഹിതയായതിന് ശേഷമാണ് ശരണ്യ സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്.

PREV
click me!

Recommended Stories

വല്ലാത്ത ഫീലിംഗ്, വിന്റേജ് തമിഴ് സോം​ഗ് ടച്ച്; നൊസ്റ്റാൾജിയ സമ്മാനിച്ച് കളങ്കാവലിലെ 'എൻ വൈഗയ്'
ജസ്റ്റിൻ ട്രൂഡോയുമായി പ്രണയത്തിൽ, 'ഹാർഡ് ലോ‌ഞ്ചു'മായി കാറ്റി പെറി