മമ്മൂട്ടിയുടെ ഫോട്ടോയ്‍ക്ക് ശരണ്യാ മോഹന്റെ കിടിലന്‍ കമന്റ്!

By Web DeskFirst Published Jul 31, 2017, 12:11 PM IST
Highlights

പ്രായം കൂടുന്തോറും മമ്മൂട്ടിയുടെ ഗ്ലാമര്‍ കൂടുകയാണ്. മമ്മൂട്ടി ഏറ്റവും ഒടുവില്‍ ഫേസ്ബുക്കില്‍ അപ്‍ലോഡ് ചെയ്‍ത പുതിയ ഫോട്ടോ കണ്ട ആരാധകരും ഗ്ലാമറിനെ കുറിച്ചാണ് പറയുന്നത്. നടി ശരണ്യാ മോഹന്‍ പോസ്റ്റ് ചെയ്‍ത കമന്റാണ് ഇപ്പോള്‍ അതിനേക്കാള്‍ ചര്‍ച്ചയാകുന്നത്.

 ‘എന്റെ പടച്ചോനെ . മമ്മൂക്കയ്ക്ക് കണ്ണ് കിട്ടാണ്ട് കാത്തോളണേ ! ’ ഇങ്ങനെയായിരുന്നു ശരണ്യയുടെ കമന്റ്. 2500 ഓളം ലൈക്സ് ആണ് കമന്റ്സിന് ലഭിച്ചത്. അഞ്ഞൂറിലധികം മറുപടിയുമാണ് ശരണ്യ മോഹന്റെ കമന്റിന് ലഭിച്ചിരിക്കുന്നത്.

 

 

click me!