എന്തൊരു ഭംഗി; ഷാരൂഖ് ഈ ഫോട്ടോ കണ്ട് പറഞ്ഞു

By Web DeskFirst Published Nov 4, 2017, 3:28 PM IST
Highlights

ദില്ലി: ബോളിവുഡ് കിങ് ഖാന്‍ ഷാഹുഖ് ഖാന്‍റെ കൂടെ പല സിനിമകളിലും അഭിനയിച്ചിട്ടുളള നടിയാണ് ജൂഹി ചൌള. അടുത്തിടെ ഒരു പൊതുപരിപാടിയില്‍ ജൂഹിയും കിങ് ഖാന്‍റെ 17 വയസ്സുളള മകള്‍ സുഹാനയും ചേര്‍ന്നെടുത്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 

So very lovely to meet pretty little Suhana at the screening of :) pic.twitter.com/TRt14pDrQt

— Juhi Chawla (@iam_juhi)

How sweet r these girls looking. https://t.co/tERgREIYba

— Shah Rukh Khan (@iamsrk)

ജൂഹി തന്നെ തന്‍റെ ട്വിറ്ററിലിട്ട ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ്  കിങ് ഖാന്‍. എത്ര ഭംഗി ഈ യുവതികളെ കാണാന്‍ എന്നാണ് ചിത്രത്തെ കുറിച്ച് ഷാറുഖ് കുറിച്ചത്.  


 

 

You go girls!!!!! #alibaugdiaries

A post shared by Karan Johar (@karanjohar) on Nov 1, 2017 at 7:01am PDT

 

Gen next......too lovely these gurls all grown up😘

A post shared by Malaika Arora Khan (@malaikaarorakhanofficial) on Nov 2, 2017 at 2:33am PDT

click me!