മലയാള സിനിമയില്‍ വളരാന്‍ അഭിനയം മാത്രം പോരാ

By Web DeskFirst Published Nov 4, 2016, 12:43 PM IST
Highlights

ചെന്നൈ: മലയാള സിനിമയില്‍ വളരണമെങ്കില്‍ അഭിനയം മാത്രം പോരെന്നു ഷംന കാസിം മലയാള സിനിമ വ്യവസായത്തില്‍ വളരണമെങ്കില്‍ ഗോഡ് ഫാദറും ഭാഗ്യവും കൂടി വേണം. മലയാളത്തില്‍ തന്നെ ഒതുക്കിയപ്പോഴായിരുന്നു തമിഴില്‍ പോയത്. അവിടെ പൂര്‍ണ്ണ എന്ന പേരില്‍ അഭിനയം ആരഭിച്ചു. എങ്കിലും മലയാളം ലോബികള്‍ അവിടെയും ഇടപെട്ടു എന്നു ഷംന പറയുന്നു.

തമിഴില്‍ രക്ഷപ്പെടുമെന്നായപ്പോഴായിരുന്നു അവിടെ പാരകള്‍ വന്നത്. ഒരു ഭാഷയിലും ഷംന വളരാന്‍ പാടില്ല എന്ന് ഇവര്‍ പറയുന്നു. കാരണം നടി അഹങ്കാരിയാണത്രേ. സെവരക്കനി എന്ന സിനിമയിലാണ് ഇപ്പോള്‍ ഷംന അഭിനയിക്കുന്നത്. അഭിനയത്തെക്കാള്‍ അതികം നൃത്തമാണ് ഷംന ഇപ്പോള്‍ ചെയ്യുന്നത്.

click me!