പ്രണയമഴയായ് പെയ്തിറങ്ങി, പാട്ടില്‍ അലിഞ്ഞ് ചാക്കോച്ചനും ശിവദയും

Web Desk |  
Published : Dec 28, 2017, 03:22 PM ISTUpdated : Oct 04, 2018, 07:09 PM IST
പ്രണയമഴയായ് പെയ്തിറങ്ങി, പാട്ടില്‍ അലിഞ്ഞ് ചാക്കോച്ചനും ശിവദയും

Synopsis

കുഞ്ചാക്കോ ബോബനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ശിക്കാരി ശംഭു. പ്രണയമായ് പെയ്തിറങ്ങുന്ന ചിത്രത്തിലെ മഴപ്പാട്ട് എത്തി.  മഴയേ മഴയേ തൂമഴേ എന്ന മനോഹരമായ ഗാനത്തിന് ശേഷം ഹരിചരണ്‍ ആലപിച്ച ഈ ഗാനം ഇപ്പോള്‍ പ്രേക്ഷകരുടെ ഇടയില്‍ തരംഗമായിരിക്കുകയാണ്. റോഷ്‌നി സുരേഷാണ് ചേര്‍ന്ന് പാടിയിരിക്കുന്നത്. ശ്രീജിത്ത് ഇടവണയുടേചാണ് സംഗീതം. മ്യൂസിക് 247 ആണഅ ഗാനം പുറത്തിറക്കിയിരിക്കുന്നത്.

 ഓര്‍ഡിനറിക്ക് ശേഷം മധുര നാരങ്ങ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും സുഗീതും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശിവദയും അല്‍ഫോന്‍സയുമാണ് ചിത്രത്തിലെ നായികാ നായകന്മാരായി എത്തുന്നത്. ഷാനവാസ് അബ്ബാസും രാജു ചന്ദ്രയും ചേര്‍ന്നാണ് കഥ ഒരുക്കിയത്. നിഷാദ് കോയയാണ് തിരക്കഥ.


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം