
മികച്ച ഡാന്‍സറാണ് ശ്രുതി ഹാസന്‍. അനവധി ചിത്രങ്ങളില്‍ ഐറ്റം ഡാന്‍സര്‍ എന്ന നിലയിലും ശ്രുതി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്റ്റേജ് പ്രോഗ്രാമുകളില്‍ നിറഞ്ഞ് ഡാന്‍സ് കളിക്കുന്ന ശ്രുതിയുടെ ഒരു പ്രാക്ടിസിംങ്ങ് വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. 2015 ഡിസംബറിലെ ഈ വീഡിയോ ഇപ്പോഴാണ് വൈറലാകുന്നത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ