
ചെന്നൈ: തമിഴ് സൂപ്പർ താരം സൂര്യയുടെ ഏറ്റവും പുതിയ ചിത്രം സിങ്കം- 3 യുടെ വ്യാജപതിപ്പ് ഇന്‍റർനെറ്റിൽ പ്രചരിക്കുകയാണ്. തമിഴ് റോക്കേഴ്സ് ചിത്രത്തിന്‍റെ ലൈവ് സ്ട്രീമിംഗ് തുടങ്ങി. റിലീസ് ദിവസം തന്നെ ചിത്രം ഇന്‍റർനെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്ന് തമിഴ് റോക്കേഴ്സ് നേരത്തെ വെല്ലുവിളിച്ചിരുന്നു. വ്യാഴാഴ്ചയാണ് സൂര്യ ആരാധകർ കാത്തിരുന്ന സിങ്കം 3 പ്രദർശനത്തിനെത്തിയത്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ