ബിരിയാണി കഴിക്കാൻ കൊതിപ്പിക്കുന്ന തകര്‍പ്പന്‍ ഗാനം കാണാം

Published : Aug 27, 2017, 02:20 PM ISTUpdated : Oct 05, 2018, 03:18 AM IST
ബിരിയാണി കഴിക്കാൻ കൊതിപ്പിക്കുന്ന തകര്‍പ്പന്‍ ഗാനം കാണാം

Synopsis

ഫാൻ്റസി കോമഡി ചിത്രമായ ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സയിലെ  ഗാനം പുറത്തുവിട്ടു. വിജയ് യേശുദാസ് പാടിയ പയ്യെ പയ്യെ എന്ന് തുടങ്ങുന്ന ഗാനരംഗം വളരെ രസകരമായിട്ടാണ് ഒരുക്കിയിരക്കുന്നത്.

വിനയ് ഫോർട്ട്, അജു വർഗീസ്,ലെന എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം വെളളിയാഴ്ച തിയറ്റുകളിലെത്തി. കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമത്തിൽ എല്ലാ ഞായറാഴ്ചയും നടക്കുന്ന ബിരിയാണി നേർച്ചയും നേർച്ച നടത്തുന്ന ഹാജിയാരുടെയും കഥയാണ് ഒരു ബിരി യാണിക്കിസ്സയുടെ പ്രമേയം. ഗാനത്തിലും ബിരിയാണിയെ കുറിച്ച് തന്നെയാണ് പറയുന്നതും.

നവാഗതകനായ കിരൺ നാരായണനാണ് ചിത്രത്തിൻ്റെ സംവിധായകൻ. നെടുമുടി വേണു, ഭാവന, മാമുക്കോയ, ലാൽ, ജോജു എന്നിവരാണ് മറ്റ് താരങ്ങൾ. 


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആര്യയ്‍ക്കൊപ്പം മഞ്ജു വാര്യര്‍; സ്പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'മിസ്റ്റര്‍ എക്സ്' 17 ന്
ബജറ്റ് 'എമ്പുരാന്‍റെ' ഇരട്ടി? ഒരു മലയാളി സംവിധായകന്‍ ഒരുക്കുന്ന ഏറ്റവും വലിയ ചിത്രവുമായി ഞെട്ടിക്കാന്‍ ബേസില്‍ ജോസഫ്