സെക്യൂരിറ്റി ഗാർഡുകൾക്കൊപ്പം ചുവട് വെച്ച് സണ്ണിലിയോൺ;വീഡിയോ വൈറൽ

Published : Oct 03, 2018, 12:29 PM ISTUpdated : Oct 03, 2018, 12:34 PM IST
സെക്യൂരിറ്റി ഗാർഡുകൾക്കൊപ്പം ചുവട് വെച്ച് സണ്ണിലിയോൺ;വീഡിയോ വൈറൽ

Synopsis

സണ്ണിക്കൊപ്പം ഭര്‍ത്താവ് ഡാനിയൽ വെബറും നൃത്തം ചെയ്യുന്നത് കാണാം. 

മുംബൈ: പോണ്‍ ചിത്രങ്ങളില്‍ നിന്ന് ബോളിവുഡിലേക്ക് ചേക്കേറിയ താരമാണ് സണ്ണി ലിയോൺ. അടുത്തിടയായി താരം വാർത്തകളിൽ നിറഞ്ഞ് നിൽക്കുകയാണ്. തന്‍റെ നിലപാടുകളിലൂടയാണ് അടുത്തിടെയായി സണ്ണി ആരാധകരെ നേടിയത്. അത്തരത്തിൽ ഉള്ള ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൈയ്യടി നേടിയിരിക്കുന്നത്. 

സണ്ണി സെക്യൂരിറ്റി ഗാർഡുകളുമായി നൃത്തം ചെയ്യുന്നതാണ് ആ വീഡിയോ. ഇതിൽ സണ്ണിക്കൊപ്പം ഭര്‍ത്താവ് ഡാനിയൽ വെബറും നൃത്തം ചെയ്യുന്നത് കാണാം. സോഷ്യൽ നെറ്റ്‍വര്‍ക്കിംഗ് സൈറ്റായ ഇൻസ്റ്റാഗ്രാമിലാണ് സണ്ണി ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. സണ്ണിയുടെ നൃത്തം ആരാധകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്ന് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്. 

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്