ശ്വേതാ മേനോന്റെ പൊലീസ് വേഷവുമായി തമിഴ് സിനിമ

By Web DeskFirst Published Feb 4, 2017, 2:05 PM IST
Highlights

ശ്വേതാ മേനോന്റെ പൊലീസ് വേഷവുമായി ഒരു തമിഴ് സിനിമ. ത്രില്ലര്‍ സിനിമയായ ഇനയതലത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.  

പുതുമുഖങ്ങളായ ശങ്കറും സുരേഷും ചേര്‍ന്നാണ് സിനിമ  സംവിധാനം ചെയ്യുന്നത്. ഗണേഷ് വെങ്കട്ട് രാമനാണ് നായകന്‍.
 

click me!