ജലധൂര്‍ത്തിനെതിരെ ദ ലാസ്റ്റ് ഡ്രോപ്

Published : May 19, 2017, 10:09 AM ISTUpdated : Oct 05, 2018, 01:09 AM IST
ജലധൂര്‍ത്തിനെതിരെ ദ ലാസ്റ്റ് ഡ്രോപ്

Synopsis

ജലധൂര്‍ത്തിനെതിരെയുള്ള സന്ദേശം നല്‍കുന്ന മനോഹരമായ ഹ്രസ്വചിത്രമാണ് ദ ലാസ്റ്റ് ഡ്രോപ്. റോയ് കരക്കാട് കാപുചിന്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ആന്റണി എല്‍ കാപുചിനും റോയ് കരക്കാട് കാപുചിനും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു. ഷിനൂബ് ചാക്കോയും സ്‍മിറിന്‍ സെബാസ്റ്റ്യനുമാണ് ഛായാഗ്രഹണം. ജിബിന്‍ ജോര്‍ജ് ആണ് എഡിറ്റിംഗ് . സംഗീത സംവിധാനം നോബിള്‍ പീറ്റര്‍ . രജീഷ് കെ എം, സന്ധ്യ വിശ്വനാഥ്, അമല, ചിക്കു തുടങ്ങിയവരാണ് അഭിനേതാക്കള്‍.

ചിത്രം കാണാം

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

രാം ചരൺ- ബുചി ബാബു സന ചിത്രം 'പെദ്ധി' കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് തിങ്ക് സ്റ്റുഡിയോസ്
പേട്രിയറ്റ് ശരിക്കും നേടിയത് എത്ര?, ഒടിടി റിലീസും പ്രഖ്യാപിച്ചു