ഞെട്ടിക്കാന്‍ വീണ്ടും മമ്മി, ട്രെയിലര്‍ കാണാം

By Web DeskFirst Published Dec 5, 2016, 9:54 AM IST
Highlights

പ്രേക്ഷകരെ പേടിപ്പിക്കാന്‍ വീണ്ടും മമ്മി വരുന്നു. സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ടോം ക്രൂസ് ആണ് നായകന്‍.

അലക്സ് കര്‍ട്സ്മാന്‍ ആണ് മമ്മി സംവിധാനം ചെയ്യുന്നത്. റസല്‍ ക്രോ, സോഫിയ തുടങ്ങിയവരും സിനിമയില്‍ വേഷമിടുന്നു. 2017 ജൂണ്‍ ഒമ്പതിനു ചിത്രം തീയേറ്ററുകളിലെത്തും.

click me!