ദ വെര്‍ജീന്‍സ് - പീയ ബാജ്പേയിയുടെ ട്രെയിലര്‍

Published : Jul 03, 2016, 04:50 AM ISTUpdated : Oct 05, 2018, 03:21 AM IST
ദ വെര്‍ജീന്‍സ് - പീയ ബാജ്പേയിയുടെ ട്രെയിലര്‍

Synopsis

പ്രമുഖ ബോളിവുഡ് താരം പീയ ബാജ്പേയ് പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഷോര്‍ട്ട്ഫിലിം ആണ് ദ വെര്‍ജീന്‍സ്. ഒരു യുവതിയുടെ പ്രണയ യാത്രയാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്. അക്ഷയ് ഒബ്റോയി അടക്കമുള്ള താരങ്ങളും ഈ ചിത്രത്തിലുണ്ട്. ഹുമാര മൂവീസ് ആണ് ഈ ചിത്രം യൂട്യൂബ് വഴി റിലീസ് ചെയ്തിരിക്കുന്നത്. 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'എനിക്കിവിടെ പറ്റുന്നില്ല'; വീട്ടില്‍ പോകണമെന്ന് ബി​ഗ് ബോസിനോട് സുവർണ
ഇന്ത്യൻ സിനിമയിൽ ആദ്യം! യഥാർത്ഥ ഹ്യൂമനോയിഡ് റോബോട്ട് സിനിമയുടെ കേന്ദ്ര കഥാപാത്രമാകുന്നു,കന്നഡ ചിത്രം 'ലംബോദര 2.0'