മോഹൻലാലിന്റെ ഡയലോഗില്‍ നിന്ന് ഒരു സിനിമ, നായകൻ ടൊവിനോ

Published : Oct 24, 2018, 10:06 AM ISTUpdated : Oct 24, 2018, 10:19 AM IST
മോഹൻലാലിന്റെ ഡയലോഗില്‍ നിന്ന് ഒരു സിനിമ, നായകൻ ടൊവിനോ

Synopsis

മോഹൻലാലിന്റെ പ്രശസ്തമായ ഡയലോഗ് ഓര്‍മ്മയില്ലേ. കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് എന്ന ഡയലോഗ്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലെ ഡയലോഗ്. ആ ഡയലോഗ് പേരായി ഒരു സിനിമ വരുന്നു.

മോഹൻലാലിന്റെ പ്രശസ്തമായ ഡയലോഗ് ഓര്‍മ്മയില്ലേ. കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് എന്ന ഡയലോഗ്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമയിലെ ഡയലോഗ്. ആ ഡയലോഗ് പേരായി ഒരു സിനിമ വരുന്നു.

ലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് എന്ന സിനിമയില്‍ നായകൻ ടൊവിനോയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ജിയോ ബേബി ആണ്. 2 പെണ്‍കുട്ടികള്‍’, കുഞ്ഞുദൈവം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജിയോ ബേബി. ദീപു പ്രദീപുമായി ചേര്‍ന്നാണ് ജിയോ ബേബി തിരക്കഥയെഴുതുന്നത്. നാട്ടിൻപുറത്തുകാരനായ യുവാവായാണ് ടൊവിനോ അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'പറഞ്ഞറിയിക്കാനാകാത്ത നഷ്ടം'; തൊണ്ടയിടറി പാർവതി തിരുവോത്ത്
മമ്മൂട്ടി - ഖാലിദ് റഹ്മാൻ - ഷെരീഫ് മുഹമ്മദ് ടീം ഒന്നിക്കുന്നു; ക്യൂബ്സ് എന്റർടൈൻമെന്റിന്റെ പുതിയ സിനിമയുടെ അനൗൺസ്മെന്റ് ആഘോഷമാക്കി പ്രേക്ഷകലോകം