സൂര്യ വിദ്യാര്‍ത്ഥികളെ തല്ലിയോ - വെളിപ്പെടുത്തലുമായി യുവതി

Published : Jun 01, 2016, 07:33 AM ISTUpdated : Oct 04, 2018, 07:43 PM IST
സൂര്യ വിദ്യാര്‍ത്ഥികളെ തല്ലിയോ - വെളിപ്പെടുത്തലുമായി യുവതി

Synopsis

എന്നാൽ ഈ വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുമായി യുവതി തന്നെ നേരിട്ട് രംഗത്തെത്തി. ഒരു സ്ത്രീയെ പൊതുമധ്യത്തിൽ കൈയ്യേറ്റം ചെയ്യുന്നത് കണ്ട് കാർ നിർത്തിയതിന് സൂര്യയോട് നന്ദി. കൃത്യസമയത്തായിരുന്നു അങ്ങ് ഇടപെട്ടത്. പുഷ്പ കൃഷ്ണസ്വാമി ട്വിറ്ററില്‍  പറയുന്നു.

 

രണ്ട് കുട്ടികളും ചേർന്ന് കാറിന്റെ ചില്ലു തകർത്തു. എന്നെ കാറിൽ കയറ്റാതിരിക്കാൻ ശ്രമിച്ചു. ആ സമയത്താണ് സൂര്യ ഇടപെട്ട് കുട്ടികളിൽ നിന്ന് എന്നെ രക്ഷിക്കുന്നത്. അവരുടെ അസഭ്യവർഷങ്ങളിൽ നിന്നും ഭീഷണയിൽ നിന്നും എന്നെ രക്ഷിച്ച സൂര്യയോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. പുഷ്പ പറഞ്ഞു. 

ഇതിന് പ്രതികരണവുമായി സൂര്യയും ട്വിറ്ററില്‍ എത്തി. പുഷ്പയുടെ ധൈര്യത്തെ അഭിനന്ദിച്ചാണ് സൂര്യ ട്വിറ്റ് ചെയ്തത്.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ