ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ടൊവിനോയുടെ പ്രണയഗാനം- വീഡിയോ

By Web DeskFirst Published Feb 14, 2018, 5:19 PM IST
Highlights

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ‘ഉലവിരവ്’ എന്ന മ്യൂസിക് വീഡിയോ ആണ് പുറത്തുവിട്ടത്.

പ്രണയദിനത്തില്‍ പുറത്തുവിട്ട ഗാനത്തില്‍ ടൊവിനോ, ദിവ്യദര്‍ശിനി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. കാര്‍ത്തിക് ആണ് പാട്ട് പാടിയിരിക്കുന്നത്. മദന്‍ കര്‍ക്കിയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

click me!