ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് കുതിപ്പ് തുടരുന്നു; സ്വന്തമാക്കിയത് 122 കോടി

Published : Jan 23, 2019, 05:21 PM IST
ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് കുതിപ്പ് തുടരുന്നു; സ്വന്തമാക്കിയത് 122 കോടി

Synopsis

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് തീയേറ്ററില്‍ കുതിപ്പ് തുടരുന്നു. ചിത്രം 122 കോടി രൂപയാണ് സ്വന്തമാക്കിയിട്ടുള്ളത്.

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് തീയേറ്ററില്‍ കുതിപ്പ് തുടരുന്നു. ചിത്രം 122 കോടി രൂപയാണ് സ്വന്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം മാത്രം ചിത്രം 6.30 കോടി രൂപ സ്വന്തമാക്കി. 10 ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. വിക്കി കൌശാല്‍ ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. യാമി ഗൌതമാണ് നായികയായി അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ആദിത്യയാണ്.

PREV
click me!

Recommended Stories

സമ്മിശ്ര അഭിപ്രായത്തിലും വീണില്ല, പക്ഷേ ആ നേട്ടം കൈവിട്ട് 'ജനനായകന്‍'; വിജയ് ചിത്രം ആദ്യ ദിനം നേടിയത്
മണിക്കൂറില്‍ 15,000 ടിക്കറ്റ്, ടിക്കറ്റൊന്നിന് 2500 വരെ! അഡ്വാന്‍സ് ബുക്കിംഗില്‍ ഞെട്ടിച്ച് 'ജനനായകന്‍', ഇതുവരെ നേടിയത്