ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് - പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

By Web TeamFirst Published Jan 18, 2019, 7:20 PM IST
Highlights

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു. ചിത്രം ആദ്യ ആഴ്ചയില്‍ 70.94 കോടി രൂപയാണ് നേടിയത്.  42 കോടി രൂപയുടെ ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. ചിത്രം 100 കോടി ക്ലബ്ബിലേക്ക് ഉടൻ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിക്കി കൌശാല്‍ ആണ് ചിത്രത്തില്‍ നായകനായി അഭിനയിച്ചത്. യാമി ഗൌതമാണ് നായിക. ആദിത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ജീവിത കഥ പറയുന്ന ദ ആക്സിഡന്റല്‍ പ്രൈംമിനിസ്റ്ററിന് മികവ് കാട്ടാനാകുന്നില്ല. 17.50 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്.

click me!