അമ്മയെ കൂട്ടുപിടിച്ച് കാളിദാസിന്റെ പ്രണയ സന്ദേശം

Published : Feb 14, 2018, 03:46 PM ISTUpdated : Oct 04, 2018, 05:12 PM IST
അമ്മയെ കൂട്ടുപിടിച്ച് കാളിദാസിന്റെ പ്രണയ സന്ദേശം

Synopsis

പ്രണയ ദിനത്തില്‍ കാളിദാസ് ജയറാമിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കണ്ടാല്‍ ചിരിക്കാതിരിക്കാനാകില്ല. അമ്മ പാര്‍വ്വതി അഭിനയിച്ച അക്കരെ അക്കരെ അക്കരെ എന്ന ചിത്രത്തില്‍ ശ്രീനിവാസനുമൊത്തുള്ള ഒരു രംഗത്തിന്റെ വീഡിയോ ആണ് കാളിദാസന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം വാലന്റൈന്‍സ് ഡേ ആശംസകളും നേര്‍ന്നിരിക്കുന്നു യുവ നടന്‍. 

കോണ്‍സ്റ്റബില്‍ വിജയന്‍ പ്രണയിക്കുന്നുവെന്ന് പറയുമ്പോള്‍ സേതുലക്ഷ്മി നല്‍കുന്ന മറുപടിയാണ് രംഗം. സഹോദരനായാണ് കണ്ടിരിക്കുന്നതെന്ന സേതുവിന്റെ വാക്കുകള്‍ക്ക് ശ്രീനിവാസന്‍ നല്‍കുന്ന മാസ്സ് മറുപടിയും വീഡിയോയിലുണ്ട്. പ്രണയിക്കുന്നവര്‍ക്കുള്ള സന്ദേശമായാണ് കാളിദാസിന്റെ പോസ്റ്റ്.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

എന്നെ തനിച്ചാക്കി പോയി, അങ്ങനെയൊരു ജന്മം ഇനി ഉണ്ടാവരുതേ..; അമ്മയുടെ വിയോ​ഗത്തിൽ നെഞ്ചുലഞ്ഞ് ലൗലി ബാബു
'പാസ്പോർട്ട് ഉണ്ടോ? അജ്മാനില്‍ ഒരു ജോബ് വേക്കന്‍സിയുണ്ട് ദയവ് ചെയ്ത് പാടല്ലേ..'; അധിക്ഷേപ കമന്റിന് മറുപടി നൽകി ഗൗരിലക്ഷ്മി