
എ ആര്‍ മുരുഗദോസും വിജയ്‍യും വീണ്ടും ഒന്നിക്കുകയാണ്. ചിത്രം തുടങ്ങിയതായി എ ആര്‍ മുരുഗദോസ് അറിയിച്ചു. കീര്‍ത്തി സുരേഷ് ആണ് നായിക.
ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യാനാണ് ആലോചന. ഹാപ്പി ദീപാവലി എന്ന കുറിപ്പോടെയാണ് എ ആര്‍ മുരുഗദോസ് ചിത്രം തുടങ്ങിയതായി സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചതും.
തുപ്പാക്കി, കത്തി എന്നീ ചിത്രങ്ങളാണ് എ ആര്‍ മുരുഗദോസും വിജയ്‍യും മുമ്പ് ഒന്നിച്ച ചിത്രം. എ ആര്‍ റഹ്‍മാനാണ് പുതിയ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അതേസമയം സൂര്യയും സെല്‍വരാഘവനും ഒന്നിക്കുന്ന ചിത്രവും സിരുത്തൈ ശിവ അജിത്തിനെ നായകനാക്കി ഒരുക്കുന്ന വിശ്വാസവും ദീപാവലിക്ക് പ്രദര്‍ശനത്തിന് എത്തും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ