
അമലാ പോള്‍ വീണ്ടും വിജയ്‍യുടെ നായികയാകുന്നു. സിനിമയിലല്ല, പരസ്യ ചിത്രത്തിലാണ് അമലാ പോള്‍ വിജയ്‍യുടെ നായികയായി എത്തുന്നത്. ജോസ് ആലുക്കാസിന്റെ പരസ്യ ചിത്രത്തിലാണ് അമലാ പോളും വിജയ്‍യും അഭിനയിക്കുന്നത്.
നേരത്തെ വിജയ്‍യും അമലാ പോളും തലൈവ എന്ന ചിത്രത്തില്‍ ഒന്നിച്ചിരുന്നു. എ എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്‍തത്.
തെരിയാണ് വിജയ്‍യുടേതായി ഉടന്‍ പുറത്തിറങ്ങാനുള്ള ചിത്രം. അതേസമയം രേവതിയുമൊന്നിച്ചാണ് അമലയുടെ അടുത്ത പടം.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ